We Help Your Business Grow

ബിസിനസ്സ് വലിയതായാലും ചെറുതായാലും വിജയിക്കാൻ വേണ്ടത് ഒരു കൃത്യമായ സിസ്റ്റമാണ് –
SOP, POS, POM, POM² – ഇനി എല്ലാം നിങ്ങളെക്കായി പേഴ്സണലൈസ്ഡ്!

Our Success Model in Steps

New Ideas

💡 New Idea

ഐഡിയക്കനുസരിച്ചു
കഠിനമായി പരിശ്രമിച്ചത് കൊണ്ട് ബിസിനസ്‌ വളരില്ല…!

കൃത്യമായ സിസ്റ്റത്തിനും രീതികൾക്കും വഴിയൊരുക്കുന്ന ഇൻസൈറ്റഡ് ഐഡിയയ്ക്കാണ് യഥാർത്ഥ പ്രതിസന്ധികളെ മറികടക്കാനാവുക.

SOP, POS, POM, POM² –
ലാഭം, നിയന്ത്രണം, സ്‌കയിൽ , ഈ മാർഗരേഖകൾ കൂടുതലായി അറിയുക!

Exponential Growth

ഇത് വരെ വളരാൻ ശ്രമിച്ചല്ലോ?
ഇനി വളരാൻ തയ്യാറാവാം!
ബിസിനസ്സ് അതിവേഗത്തിൽ വളരാൻ
പ്രോഡക്റ്റും ആളുകളും പോര…
ഒരു കൃത്യമായ SYSTEM വേണം.
SOP – ദിനസൂചിയിൽ സ്ഥിരത
POS – കണക്കുകൾ കണ്ടുപിടിക്കാൻ
POM – മാർക്കറ്റിന്റെ ദിശ
POM² – പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ
ഈ നാലും ചേർന്നാൽ Growth predictable ആകും.
Growth-നെ Exponential ആക്കാൻ, ഞങ്ങൾ ഒപ്പം ഉണ്ടാകും!

Guaranteed Results

വാങ്ങിയത് ഒരു രൂപയായിരുന്നു…
കിട്ടിയത് ഒരു അത്യാവശ്യമുള്ള Turning Point.”

ലാഭം കാണാനാകുന്ന ബിസിനസുകൾക്ക് പിന്നിൽ
ശ്രദ്ധയും കണക്കും ഉള്ള ഒരു structure ഉണ്ടാകും.
അതെ, അതാണ് ഞങ്ങൾ നൽകുന്നത് – ഗ്യാരണ്ടിയോടെ!

Customized System Plan (SOP to POM²)
Step-by-step Coaching Support

A New-Age Company With Fresh Ideas

Projects

Clients

Years Of Experience

What Our Clients Think of Us

Riyas Tirur

കൗസർ അക്കാദമിയിൽ അറ്റൻഡ് ചെയ്യണമെന്നുള്ളതാണ്. അറ്റൻഡ് ചെയ്തു കഴിഞ്ഞാൽ നമുക്ക് കിട്ടുന്ന ഒരുപാട് അറിവുകൾ ഉണ്ട് അല്ലെങ്കിൽ അറിവില്ലാത്ത കാര്യങ്ങൾ എങ്ങനെ അറിയാം എന്നു മനസ്സിലാക്കാൻ പറ്റും

 

Muhammad Aslam - Thalassery

ബിസിനസ്സിൽ കുറച്ചുകൂടി systamatic  Approach

എങ്ങനെ ചെയ്യാം എന്നു പഠിക്കാൻ പറ്റും.

ചെറിയ ചെറിയ കാര്യങ്ങൾ നമ്മൾ ആഡ് ചെയ്തു കൊണ്ടുവരികയാണെങ്കിൽ തന്നെ അതിൻറെ എഫക്ട് വളരെ വലുതായിരിക്കും എന്നതാണ് ഈ ക്ലാസ്സ് കൊണ്ട് കിട്ടിയത്.

Ameen saadi

കോട്ടക്കൽ kauzar academy സംഘടിപ്പിച്ച ഈ 7 day intensive training പ്രോഗ്രാം വളരെ എഫക്ടീവായി അനുഭവപ്പെട്ടു. നല്ല രീതിയിൽ സെയിൽസ് എങ്ങനെ നടത്താം എന്ന വ്യത്യസ്തങ്ങളായ രീതിയിലുള്ള അതിൻറെ ട്രിക്സുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ കോഴ്സിലൂടെ  പഠിക്കാൻ സാധിച്ചു. ഇതുമായി മുന്നോട്ടു പോയി ധാരാളം സെയിൽസ് നടത്താൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. Kauzar Academy ക്ക് എല്ലാവിധ ആശംസകളും നേരുന്നു…

Shafi Vailathur

ക്ലാസ് എനിക്ക് വളരെ informative ആയി. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു കച്ചവടത്തിന് നമ്മൾ അഭിമുഖീകരിക്കുന്ന sales, marketing, accounts, research and development എല്ലാ കാര്യങ്ങളും സാർ ഭംഗിയാക്കി അവതരിപ്പിച്ചു തന്നു.

 

Contact Us for a Free Consultation

Phone

+919605501766

Email

bizzen@masterofbusiness.in

Address

BizZen BusinessPrime
KAUZAR ACADEMY
Sahaba Mall, Parappur
Bypass Road , Behind Bus  stand
Kottakkal, Kerala
PIN: 676503

Your Title Goes Here

Your content goes here. Edit or remove this text inline or in the module Content settings. You can also style every aspect of this content in the module Design settings and even apply custom CSS to this text in the module Advanced settings.

Your Title Goes Here

Your content goes here. Edit or remove this text inline or in the module Content settings. You can also style every aspect of this content in the module Design settings and even apply custom CSS to this text in the module Advanced settings.